വെള്ളറട പനച്ചമൂട് വീട്ടയമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം
വെള്ളറട : വെള്ളറട പനച്ചമൂട് വീട്ടയമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം. മാവുവിള വീട്ടിൽ താമസിക്കുന്ന പ്രിയംവദയെയാണ് സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. ഇതോതുടർന്ന് രണ്ടുപേരെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവുവിളയിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു പ്രിയം വദ കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്രിയംവദ മൃതദേഹം കണ്ടെത്തിയത്.