കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച

Spread the love

കേരളത്തിലെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. ബലിപെരുന്നാള്‍ ശനിയാഴ്ച ആയതിനാൽ അന്നേ ദിവസമായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. വെള്ളി ഇനി പ്രവൃത്തി ദിനമായിരിക്കും. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് പെരുന്നാള്‍.

Leave a Reply

Your email address will not be published. Required fields are marked *