വട്ടിയൂർക്കാവ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുടുംബസുരക്ഷ സഹായ പദ്ധതിയുടെ ഫണ്ട് വിതരണം നടത്തി

Spread the love

വട്ടിയൂർക്കാവ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുടുംബസുരക്ഷ സഹായ പദ്ധതിയുടെ ഫണ്ട് വിതരണം നടത്തി..ജില്ലാ കമ്മിറ്റി നടപ്പാക്കിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ യൂണിറ്റ് അംഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ആണ് വിതരണം ചെയ്തത്..പരിപാടിയുടെ ഉദ്ഘാടനം വി കെ പ്രശാന്ത് നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *