കണ്ണ് തുറക്കാതെ സർക്കാർ നീതി ലഭിക്കാതെ സി.പി.ഒ വനിതാ റാങ്ക് ഉദ്യോഗർത്ഥികൾ : ശയന പ്രദക്ഷിണം നടത്തി

Spread the love

തിരുവനന്തപുരം: കണ്ണ് തുറക്കാതെ സർക്കാർ നീതി ലഭിക്കാതെ സി.പി.ഒ റാങ്ക് ഉദ്യോർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ ശയന പ്രദക്ഷിണം നടത്തി. കഴിഞ്ഞ നാല് ദിവസമായി വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ നടന്നത്. കാക്കിയെന്ന സ്വപ്നമായാണ് തെരുവിൽ സമരമായി വനിതാ ഉദ്യോഗാർത്ഥികൾ എത്തിയത്. ഈ മാസം 19 -ാം തീയതിയോടെ റാങ്ക് ലിസ്റ്റ് അവാസിക്കുകയാണെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. അതിന് മുമ്പ് തന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും സർക്കാർ തെരഞ്ഞെടുക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *