Latest NEWS TOP STORIES ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തി മാർത്തോമ സഭ വൈദികൻ April 1, 2025April 1, 2025 eyemedia m s 0 Comments Spread the love ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ മാർത്തോമ സഭ വൈദികൻ ഫാ.രാജു പി ജോർജ് ആശ സമരവേദിയിൽ മുടി മുറിക്കുന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, മാർത്തോമ സഭ പരിസ്ഥിതി സമിതി അംഗം ഫാ. വി.എം മാത്യു എന്നിവർ സഹായിക്കുന്നു.