Latest NEWS TOP STORIES ഓട്ടോയിൽ എതിരെ വന്ന ലോറി ഇടിച്ചുകയറി അപകടം March 29, 2025March 29, 2025 eyemedia m s 0 Comments Spread the love എം സി റോഡ് വാളകത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ എതിരെ വന്ന ലോറി ഇടിച്ചുകയറി അപകടം ഉണ്ടായി ലോറി ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത് .