Latest NEWS TOP STORIES തിരുവനന്തപുരം സിവില്‍ സ്റ്റേഷന്‍ ഹരിത ഓഫീസായി പ്രഖ്യാപിച്ചു March 29, 2025March 29, 2025 eyemedia m s 0 Comments Spread the love തിരുവനന്തപുരം സിവില്‍ സ്റ്റേഷന്‍ ഹരിത ഓഫീസായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനവും ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ അനു കുമാരി നിര്‍വഹിക്കുന്നു. എഡിഎം ബീന പി.ആനന്ദ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി എന്നിവര്‍ സമീപം.