Latest NEWS TOP STORIES പ്രവാസി ഭാരതി കരുണാദ്രം ജീവകാരുണ്യ പദ്ധതി March 4, 2025March 4, 2025 eyemedia m s 0 Comments Spread the love പ്രവാസി ഭാരതി കരുണാദ്രം ജീവകാരുണ്യ പദ്ധതി പ്രസ് ക്ലബ്ബിൽ 3/3/25 4pm ന് പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥന.