ഭാരതിയാർ സർവ്വകലാശാല യുടെ തുല്യത നിർത്തി കാലിക്കറ്റ് സർവ്വകലാശാല
ഭാരതിയാർ സർവ്വകലാശാല യുടെ തുല്യത നിർത്തി കാലിക്കറ്റ് സർവ്വകലാശാല.വി.സി യൂജിസി അംഗീകാരം ഇല്ലാത്ത ത് കാരണം സുപ്രീം കോടതി യിൽ ഇപ്പോൾ കേസിൽ ഉളള ഭാരതിയാർ സർവ്വകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് നിർത്തലാക്കി. കാലിക്കറ്റ് സർവകലാശാല. 2015 മുതൽ 2022 വരെ ഭാരതിയാർ സർവ്വകലാശാല യ്ക്ക് യൂജിസി അംഗീകാരം ഇല്ല കാലിക്കറ്റ് സർവ്വകലാശാല 2015 മുതൽ 2022 വരെ ഭാരതിയാറിൽ പഠിച്ചവർക്ക് ഇക്വലൻസി നൽകി വന്നിരുന്നു ഇത്രയും വർഷം വരെ ഇത് കാരണം കാലിക്കറ്റ് സർവ്വകലാശാല യ്ക്ക് നിരവധി പരാതി കൾ ലഭിച്ചു അതേ തുടർന്ന് ആണ് ഈ നടപടി ഈ വിഷയത്തിൽ മുമ്പ് തന്നെ ഗവർണറിൻ്റെ ഓഫീസും , ഹയർ എഡ്യൂക്കേഷൻ മിനിസ്റ്ററിൻ്റെ ഓഫീസും ഇടപെടുകയുണ്ടായി കാലിക്കറ്റ് സർവ്വകലാശാല യുടെ വൈസ് ചാൻസിലറിൻ്റെ ഉത്തരവിൻ പ്രകാരം ആണ് കാലിക്കറ്റ് സർവ്വകലാശാല ഭാരതിയാർ സർവ്വകലാശാല യുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് നിർത്തലാക്കാൻ നടപടി സ്വീകരിച്ചത്.
ഭാരതിയാർ സർവ്വകലാശാല യ്ക്ക് സപ്പോർട്ട് ആയി സുപ്രീം കോടതി യിൽ നിന്നും അനുകൂലമായ പൊതു വിധി വന്ന ശേഷം യൂജിസി വെബ്സൈറ്റിൽ ഭാരതിയാർ സർവ്വകലാശാല ലിസ്റ്റ് ചെയ്താൽ ഭാരതിയാർ സർവ്വകലാശാല യുടെ ഇക്വലൻസി വാലിഡ് ആകൂ. 14-2-2025. ൽ സുപ്രീം കോടതി യിൽ ഭാരതിയാർ സർവ്വകലാശാല യുടെ കേസ് പരിഗണന യിലാണ്. ഭാരതിയാർ സർവ്വകലാശാല യിൽ 2015 മുതൽ 2022 വരെ പഠിച്ച ലക്ഷക്കണക്കിന് പേർ kerala public Service commission, അദ്ധ്യാപക മേഖല സംബന്ധിച്ചും, Upsc , ssc, വിദേശ രാജ്യങ്ങളിൽ ഉളളവരും, മറ്റു പല മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. ഇവരുടെ ബിരുദത്തിനും, ഇക്വലൻസി യ്ക്കും നിലവിൽ നിയമ സാധ്യതയില്ല kerala psc പലരും റാങ്ക് ലിസ്റ്റിൽ ഉളളവരും ഉണ്ട് യൂജിസി അംഗീകാരം ഇല്ലാത്ത ത് കാരണം ഇവർക്ക് വളരെയധികം ബുദ്ധി മുട്ടുകൾ നേരിടേണ്ടതായിട്ട് വരുന്നതാണ്. 2015 മുതൽ 2022 വരെ ഇതുവരെ നൽകി യ കാലിക്കറ്റ് സർവകലാശാല യുടെ ഇക്വലൻസി വാലിഡ് ഇല്ല എന്ന് കാലിക്കറ്റ് സർവ്വകലാശാല തന്നെ പറയുകയുണ്ടായി