കേരള വാട്ടർ അതോറിറ്റി കരാറുകാർ സമരത്തിലേക്ക്
കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടര്സ് സംയുക്ത സമര സമിതി
കേരളത്തിലെ വാട്ടർ അതോറിറ്റിയിലെ ചെറുകിട കരാറുകാർ ഇന്ന് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയാണ്. കരാർ മേഖലയിൽ ബില്ലുകൾ മാറി നൽകാത്തത് കാരണം കരാറുകാരും അവരുടെ കടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്. ഇതിന്റെ പേരിലാണ് അവർ സമരം നടത്താൻ തീരുമാനിച്ചത്.