AITUC തൊഴിലാളി പ്രക്ഷോഭ ജാഥാ സ്വീകരണം

Spread the love

AITUC തൊഴിലാളി പ്രക്ഷോഭ ജാഥാ സ്വീകരണം ഡിസംബർ 17 നു വൈകുന്നേരം 5 മണിക്ക് പാളയം വച്ച നടക്കുന്നു.സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക ,കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക ഇതൊക്കെയാണ് ജാഥയുടെ ലക്ഷ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *