ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും
എട്ടാം തരം വിജയിക്കണമെങ്കിൽ വാർഷിക എഴുത്തു പരീക്ഷക്ക് ഓരോ വിഷയത്തിനും 30% മാർക്ക് വാങ്ങിയിരിക്കണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒരു ഉത്തരവിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്ഷം എട്ടാം ക്ലാസ്സിൽ നടപ്പാക്കുന്ന ഈ രീതി അടുത്ത രണ്ട വർഷങ്ങളിലായി ഒമ്പതിലും പത്തിലും നടപ്പിൽ വരുത്തുമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.