ആലത്തൂർ രാജ്യത്തെ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

Spread the love

രാജ്യത്തെ ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂരിനെ കേന്ദ്ര അഭ്യേന്തര മന്ത്രാലയം തിരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാന ഘട്ടത്തിലെത്തി 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂരിന് ഈ നേട്ടം കൈവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *