Latest NEWS TOP STORIES ഓൺ ലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ രൂപീകരണ യോഗം AITUC, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ചിതരജ്ഞൻ സ്മാരക, ഹാളിൽ ഉത്ഘാടനം ചെയ്തു December 9, 2024December 9, 2024 eyemedia m s 0 Comments Spread the love സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾക്ക് എതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അതിക്രമങ്ങൾ ചെറുത്ത് തോല്പിക്കുവാൻ തൊഴിലാളികൾ ഒറ്റകെട്ടായി രംഗത്ത് വരണമെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു