Latest NEWS അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു July 19, 2024July 19, 2024 eyemedia m s 0 Comments Spread the love കണ്ണൂർ : കേളകം അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. ഗതാഗത തടസ്സമില്ലെങ്കിലും ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.