തോക്ക് ഷാജി അറസ്റ്റിൽ

Spread the love

കാട്ടാക്കട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കള്ളിക്കാട് നാൽപ്പറക്കുഴി സ്വർണക്കോട് ഷാജിഭവനിൽ തോക്ക് ഷാജി എന്ന ഷാജി(39)യെയാണ് നെയ്യാർഡാം പോലീസ് അറസ്റ്റുചെയ്തത്. വനം, എക്സൈസ്, പോലീസ് എന്നിങ്ങനെ 60-ലേറെ കേസുകളിലെ പ്രതിയാണ് ഷാജിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *