പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരായ ജനങ്ങളുടെ സ്ഥാനാർത്ഥിയെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി രാജേഷ്

Spread the love

തിരുവനന്തപുരം : പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരായ ജനങ്ങളുടെ സ്ഥാനാർത്ഥിയെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി രാജേഷ്. കഴിഞ്ഞ 15 വർഷമായി എം.പിയെന്ന നിലയിൽ ശശി തരൂർ തലസ്ഥാനത്തെ യാതൊരു വികസന പ്രവർത്തനങ്ങൾ നടത്തിയില്ലെന്നും . സാധാരണക്കരായ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു അവരുടെ വോട്ടുകൾ കൈലാക്കി വിജയം കൈവരിച്ചശേഷം മുങ്ങുന്ന അവസ്ഥയാണ് നാം ശശി തരൂരിന്റെ ഭാഗത്ത് നിന്നുംകാണുന്നതെന്നും രാജേഷ് പറഞ്ഞു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ അധികാരത്തിൽ എത്തിയ കേന്ദ്രസർക്കാറിനെതിരെ ഒരു വിമർശനം ഉയർത്തയാണ് ശശി തരൂർ മുന്നോട്ടു പോകുന്നത്. പാലർമെന്റ് ഇലക്ഷൻ സമയത്തല്ല ഒരു കാര്യത്തിന് പോലും ശശി തരൂർ എംപി തലസ്ഥാനത്തയില്ല. പലപ്പോഴും ഇദ്ദേഹത്തിന് പണം ഉണ്ടാകൻ വിദേശരാജ്യങ്ങളിലാണ്. മത്സ്യത്തൊഴിലാളികളുടെ ദുരത്തിലോ സങ്കടത്തിലോ ശശി തരൂർ എത്താറില്ലെന്ന് രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *