സെക്രട്ടറിയേറ്റിന് മുന്നിൽ പട്ടിണി സമരം നടത്തി
വിരമിച്ച N P S ജീവനക്കാരുടെ കൂട്ടായ്മ ഡി സി ആർ ജി നൽകുക ഔദാര്യ പെൻഷൻ നൽകുക പങ്കാളിത്ത പെൻഷൻ പുന പരിശോധന കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി പരിപാടി നിസാമുദ്ദീൻ ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് ഇർഷാദ് J P A നേതാവ് എബ്രഹാം P P S N PSECK നേതാവ് രതീഷ് പുത്തൻവേലിക്കരഎന്നിവർ പ്രസംഗിച്ചു മറ്റു വിരമിച്ച ജീവനക്കാരായറുക്കിയ മാഡം ഷാനവാസ് ജോർജ് വിനയകുമാർ എന്നിവർ പങ്കെടുത്തു വിനയകുമാർ തിരുവനന്തപുരം നന്ദി പ്രകാശിപ്പിച്ചു.