പൗരത്വഭേദകദി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചു എസ്. ഡി. പി. ഐ
തിരുവനന്തപുരം:-പൗരത്വഭേദകദി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചു എസ്. ഡി. പി. ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കീഴിൽ രാത്രി 11.30ന് രാജ്ഭവൻ മാർച്ച് നടത്തി.ഭരണഘടനവിരുന്തബിൽ അടിയന്തരമായി കേന്ദ്ര സർക്കാർ പിൻവലിച്ചു പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്ന് ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പറഞ്ഞുജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, സെക്രട്ടറി സിയാദ് തൊളിക്കോട്, സജീർ കുട്ടിയാമൂട്, സബീർ കാട്ടാക്കട എന്നിവർ സാന്നിധ്യം വഹിച്ചു മ്യൂസിയം പോലീസ് സ്റ്റേഷൻ മുൻപിൽനിന്ന് ആരംഭിച്ച മാർച്ച് രാജ് ഭവൻമുന്നിൽ പോലീസ് തടഞ്ഞു ജലാപീരൻകി ഉപയോഗിച്ചു.