ഡി. വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡൻ്റ് സ. എ.എ. റഹീം എം. പിയുടെ ഉമ്മ നബീസാ ബീവി (79) അന്തരിച്ചു. വെമ്പായം കഴിഞ്ഞു പെട്രോൾ പമ്പിന് എതിർവശം കൊപ്പത്തിനടുത്ത് സഹോദരിയുടെ വീട്ടിലാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 5.30ന് വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ വോളാവൂർ ജുമാ മസ്ജിദിൽ.