നെയ്യാറ്റിൻകര : തൊഴുക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 2024 മാണ്ടത്തെ കാളിയൂട്ട് പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ന് തൃക്കൊടിയേറി കളങ്കാവൽ, ഉച്ചബലി ഗണപതിഹോമം, വിവിധ കലാപരിപാടികൾ , സമൂഹ സദ്യ, കുത്തിയോട്ടം താലപ്പൊലി 25ന് പൊങ്കാലയും 26 ന് ആറാട്ടോടും കൂടി സമാപിക്കുന്നു