ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയിൽ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സിപിഐഎം
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണി ദേശീയതലത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സിപിഐഎം. രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ സീറ്റ് ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ വിട്ടു നല്‍കാനാവില്ലെന്നും പാര്‍ട്ടി നിലപാടെടുത്തു.രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, ചുരു മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ബിന്തോരി മണ്ഡലങ്ങള്‍ ആവശ്യപ്പെടും. കോയമ്പത്തൂര്‍ സീറ്റ് കമലഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് വിട്ട് നല്‍കാനാവില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് സിപിഐഎമ്മിന് .