നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് രണ്ട് മരണം

Spread the love

ബാംഗ്ലൂർ : നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് രണ്ട് മരണം. ബെംഗളൂരു നമ്മ മെട്രോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന തൂണുകളിലൊന്നാണ് തകര്‍ന്നത്. ബൈക്ക് യാത്രക്കാരായ അമ്മയുടെയും മകന്റെയും ദേഹത്തേക്കാണ് തൂണ്‍ വീണത്. തേജസ്വിനി (28) രണ്ടുവയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *