കേരളത്തിൽ 277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Spread the love

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്താകെ 2 പേര്‍ മരിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്. കർണാടകയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിൽ 1464 ആക്ടീവ് കേസുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *