Latest NEWS ശബരിമലയിൽ പാണ്ടി താവളത്തിന് സമീപത്ത് ട്രാക്ടർ മറിഞ്ഞ് അപകടം December 26, 2023December 26, 2023 eyemedia m s 0 Comments Spread the love ശബരിമലയിൽ പാണ്ടി താവളത്തിന് സമീപത്ത് ട്രാക്ടർ മറിഞ്ഞ് അപകടം. മാംഗുണ്ട അയ്യപ്പ നിലയത്തിന് മുന്നിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നാണ് വിവരം.