ദേശീയദിനം ഖത്തറിൽ അവധി പ്രഖ്യാപിച്ചു

Spread the love

ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17, 18 ദിവസങ്ങളിൽ ആണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫിസുകളിൽ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം .

Leave a Reply

Your email address will not be published. Required fields are marked *