ഓയൂരിലെ കുട്ടി തട്ടിക്കൊണ്ട് പോകലിന് കാരണം പ്രതി പത്മകുമാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സ്ഥിരീകരിച്ച് എ.ഡി.ജി.പി എംആർ അജിത് കുമാർ
ഓയൂരിലെ കുട്ടി തട്ടിക്കൊണ്ട് പോകലിന് കാരണം പ്രതി പത്മകുമാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സ്ഥിരീകരിച്ച് എ.ഡി.ജി.പി എംആർ അജിത് കുമാർ . ഇതോതുടർന്നാണ് ആറു വയസ്സുകാരിയെ ഒന്നാം പ്രതി പത്മകുമാറും , രണ്ടാം പ്രതി ഭാര്യ അനിതകുമാരിയും , മൂന്നാം പ്രതി അനുപമയും തട്ടിക്കൊണ്ടു പോകറ്റ് നയിച്ചതെന്നും . കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നും എ.ഡി.ജി.പി എംആർ അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യം നടന്ന ദിവസം തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും കൃതമായ തെളിവിലൂടെയും അന്വേഷണത്തിലൂടെയും പ്രതികളെ പിന്നെ പിടികൂടുകയായിരുന്നു എ .ഡി.ജി.പി വ്യക്തമാക്കി. ഈ കേസ് തുടങ്ങിയ സമയം മുതൽ ഇതുവരെ അന്വേഷണ ചുമതലയുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥരും ഉറക്കം മില്ലാതെനിരന്തരം അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നുമെന്നും . എ.ഡി.ജി.പി എം.ആർ അജിത് കുമാർ പറഞ്ഞു.