ജൻകിബാത് സർവ്വേ ഫലങ്ങൾ പുറത്ത് : മധ്യപ്രദേശിലും തെലാങ്കനയിലും കോൺഗ്രസ് തരംഗം
ഡൽഹി: ജൻകിബാത് സർവ്വേ ഫലങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സർവ്വേ.മധ്യപ്രദേശിൽ Congress 102 മുതൽ 125 വരെയും BJPക്ക് 100 മുതൽ 123 വരെയുമാണ് പ്രവചിക്കുന്നത്.തെലങ്കാനയിൽ Congress 48 മുതൽ 64 വരെയും BRS ന് 40 മുതൽ 55 വരെയും ഛത്തീസ്ഗഢിൽ Congress 42 മുതൽ 53 വരെയും BJPക്ക് 34 മുതൽ 45 വരെയുമാണ് പ്രവചിക്കുന്നത്.