65-ാമത് കെ.സി മാമ്മൻ മാപ്പിള ട്രോഫി വള്ളംകളിക്ക് തുടക്കം

Spread the love

തിരുവനന്തപുരം : 65-ാമത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനം നവംബർ 30 ാം തീയതി 2,30 മണിക്ക് കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ.വി. മുരളീധരൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ച് ഉദ്ഘാടനം ചെയ്യും. ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യപ്രഭാഷണം നടത്തും. പമ്പ ബോട്ട് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ . ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക മതമേലധ്യക്ഷമാർ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *