ക്ഷേമ പെൻഷൻ ഇന്ന് മുതല്‍; തുക അനുവദിച്ച്‌ ധനവകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നല്‍കാനുള്ള തുക അനുവദിച്ച്‌ ധന വകുപ്പ്. തുക അനുവദിച്ച്‌ വകുപ്പ് ഉത്തരവിറക്കി.നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *