AHSTA സംസ്ഥാന സമ്മേളനം : സ്വാഗതസംഘം കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു

AHSTA സംസ്ഥാന സമ്മേളനം ജനുവരി തിരൂരിൽ വെച്ച് 18,19, 20 തിയ്യതികളിൽ നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസoഘം കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗയി പോസ്റ്റർ പ്രകാശനം DCC പ്രസിഡന്റ് Adv.വി എസ് ജോയ് ഉത്ഘാടനം ചെയ്‌തു. പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ് മനോജ് സ്വാഗതം പറഞ്ഞു. ആശംസകൾ DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വിജയൻ ചെമ്പഞ്ചേരി , അഡ്വ.സബീന, മുനി.വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, അരുൺ ചെമ്പ്ര, മണമ്മൽ ബാബു, കാദർ കോരങ്ങത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.