ഉപജില്ലാ കലോത്സവത്തിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം
കാട്ടാക്കട : ഉപജില്ലാ കലോത്സവത്തിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. നിരവധി സ്കൂളുകൾ കലോത്സവത്തിൽ പങ്കെടുത്തു. കലോത്സവമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത് . ഒമ്പതാം ക്ലാസ് വിദ്യാർത്ഥി താജുദ്ദീൻ നേതൃത്വത്തിൽ സംഘം നടത്തിയ കോൽക്കളിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിന് തന്നെ കോൽക്കളി വിദ്യാർത്ഥികൾ അഭിമാനമായി.