എ­​ട്ടുമാ­​സം പ്രാ­​യ­​മു­​ള്ള കു­​ഞ്ഞി​ന്‍റെ തൊ­​ണ്ട­​യി​ല്‍ വ­​ണ്ട് കു­​ടു­​ങ്ങി

Spread the love

കളിക്കുന്നതിനിടെ എ­​ട്ടുമാ­​സം പ്രാ­​യ­​മു­​ള്ള കു­​ഞ്ഞി​ന്‍റെ തൊ­​ണ്ട­​യി​ല്‍ വ­​ണ്ട് കു­​ടു­​ങ്ങി. കോ­​ഴി­​ക്കോ­​ട് പാ­​റ­​ക്ക​ട­​വ് സ്വ­​ദേ­​ശി­​ക​ളാ­​യ ദ­​മ്പ­​തി­​ക­​ളു­​ടെ കു­​ഞ്ഞി­​ന്‍റെ തൊ­​ണ്ട­​യി­​ലാ­​ണ് വ­​ണ്ട് കു­​ടു­​ങ്ങി­​യ­​ത്. ക­​ഴി­​ഞ്ഞ ദി​വ­​സം വൈ­​കി­​ട്ട് ക­​ളി­​ക്കു­​ന്ന­​തി­​നി­​ടെ കു­​ഞ്ഞി­​ന് ശ്വാ­​സം കി­​ട്ടാ­​താ­​വു­​ക­​യാ­​യി­​രു​ന്നു.ഉടൻ ആ­​ശു­​പ­​ത്രി­​യി​ല്‍ എത്തിച്ചു. തുടർന്ന് ന­​ട​ത്തി­​യ എ​ന്‍­​ഡോ​സ്‌­​കോ­​പി­​യി­​ലാ­​ണ് കൊ­​മ്പ​ന്‍ ചെല്ലി ഇ­​ന­​ത്തി​ല്‍­​പ്പെ­​ട്ട വ­​ണ്ട് തൊണ്ടയിൽ കു­​ടു­​ങ്ങി­​യ­​താ­​യി ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട​ത്. വ­​ണ്ടി­​നെ പു­​റ­​ത്തെ­​ടു­​ത്തതായും കു­​ഞ്ഞ് സു­​ഖം­ പ്രാ­​പി­​ച്ച് വ­​രി­​ക­​യാ­​ണെ​ന്നും ഡോ­​ക്ട​ര്‍­​മാ​ര്‍ അ­​റി­​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *