കേരള എൻ.സി.സി ബാറ്റിലിയൻ നെയ്യാറ്റിൻകരയുടെ എൻ.സി.സി ക്യാമ്പ് പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്നു
നെയ്യാറ്റിൻകര : എൻ.സി.സി 4 കേരള ബാറ്റിലിയൻ നെയ്യാറ്റിൻകരയുടെ നേതൃത്വത്തിൽ 10 ദിവസത്തെ ക്യാമ്പ് പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് 28/09/2023 മുതൽ 07/10/2023 വരെ നടുക്കുകയുണ്ടായി കേണൽ ഗൗരവ് സിരോഹി കമാന്റിംഗ് ആഫീസർ 4 കേരള എൻ.സി.സി ബാറ്റിലിയൻ അവരുകളുടെ നേതൃത്വത്തിൽ ഏകദ്ദേശം 570 ൽ പരം എൻ.സി.സി കേഡറ്റുകളെ ഉൾകൊള്ളിച്ചുണ് പ്രസ്തുത ക്യാമ്പ് നടത്തിയത്. വ്യക്തിത്വ വികസനത്തിന് ആവശ്യമായ ക്ലാസ്സുകളും , ഡ്രിൽ പരിശീലനം മറ്റു കലാകായിക മൽസരങ്ങളും ഉൾകൊള്ളിച്ചിരുന്നു. 21 വർഷം എൻ.സി.സി ആഫീസർ ആയി സേവനമനുഷ്ടിച്ച് ജി.എച്ച്. എസ്.എസ് നെയ്യാർഡാം സ്ക്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന first office ഷിബു ജസ്റ്റിസ് അവർകളെ ക്യാമ്പിൽ ആദരിച്ചു.