ലേസര്‍മാന്‍ ഷോയും ട്രോണ്‍സ് ഡാന്‍സും; ‘വൈബ്’ ഒരുക്കി കേരളീയം
കേരളീയം കാണാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവം പകര്‍ന്ന് കനകക്കുന്നിലെ ലേസര്‍ മാന്‍ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം
Read more