തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ചു
ചെന്നൈ : തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ചു. കടലൂർ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം
Read more