ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഇരുപത് വർഷത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ, ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ന് ഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കും. ‘എല്ലാ കരാറുകളുടെയും മാതാവ്’

Read more

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ, പന്തളം ബാലൻ, റാണി മോഹൻദാസ്, ഡോ. വേണുഗോപാലൻ നായർ, പനച്ചമൂട് ഷാജഹാൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ഡോ. കായംകുളം യൂനുസ്, തമ്പാനൂർ ഹരികുമാർ സമീപം

കിഴക്കേകോട്ടയെ സംഗീതസാന്ദ്രമാക്കി പാട്ടിന്റെ കൂട്ടുകാർ, ഓഫീസ് ഉത്ഘാടനം…തിരു :കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്തു.തലസ്ഥാന

Read more

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരുക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക്

Read more

ആശുപത്രി മാലിന്യം ഇനി മണ്ണാക്കി മാറ്റാം: ലോകശ്രദ്ധയാകർഷിച്ച സാങ്കേതികവിദ്യയുമായി സി.എസ്.ഐ.ആർ-നിസ്റ്റും ബയോ വസ്‌തും സൊല്യൂഷൻസും

തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും കൈകോർക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക്

Read more

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്. 3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു.………………………………ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്..മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്. ആട്. 2, എന്നീ ചിത്രങ്ങളിലൂട യാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായത്.ഇപ്പോൾ ആട്. 3 യുടെ മൂന്നാം ഭാഗം ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻസ്സിലേക്കു കടന്നിരിക്കുന്നു.ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീബാനറുകളിൽ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച്മിഥുൻ മാനുവൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴു ക്യാരക്ടർ പോസ്റ്ററുകളാണ് ജനുവരി ഇരുപത്തിയഞ്ച് ഞായറാഴ്ച്ച പുറത്തുവിട്ടിരിക്കുന്നത്.

രാവിലെ പതിനൊന്നുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയായിരുന്നു.വിനായകൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു.

Read more

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്ര നടയിൽ സൈനിക ബാൻഡ് പ്രകടനം

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ന് (ജനുവരി 25) പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സൈനിക പൈപ്പ് ബാൻഡ് മേളം

Read more

നൂറുൽ ഇസ്ലാം സർവകലാശാല ചാൻസിലർ ഡോ:എ.പി. മജീദ് ഖാൻ അനുസ്മരണം മുൻ മന്ത്രി എം.എം. ഹസ്സൻ ഉൽഘാനം ചെയ്യുന്നു.

പ്രസിദ്ധീകരണം:ഡോ:എ.പി. മജീദ് ഖാനെ തലസ്ഥാനംഅനുസ്മരിച്ചുതിരു: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസിലർ ഡോ:എ.പി. മജീദ് ഖാനെ തിരുവനന്തപുരം പൗരാവലി അനുസ്മരിച്ചു. പ്രസ്ക്ലബ്ബ് ഹാളിൽ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച

Read more

വെടിയൊച്ച പോലൊരു മുഴക്കം, പിന്നാലെ വലിയൊരു പിളർപ്പ്; പ്രകൃതി നൽകുന്ന ആ ഭയപ്പെടുത്തുന്ന മുന്നറിയിപ്പ്

ശൈത്യകാല രാത്രിയിൽ കാടിനുള്ളിൽ നിന്ന് വെടിയൊച്ച പോലൊരു ശബ്ദം കേട്ടാൽ ആരും ഒരു നിമിഷം ഞെട്ടും. ഇപ്പോൾ ടെക്സസ് മുതൽ വടക്കൻ മിഡ്‌വെസ്റ്റ് വരെ അമേരിക്കയിലെ പല

Read more

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഉണക്കമുന്തിരി; ഗുണങ്ങൾ ഏറെ

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ നട്സിനും ഫ്രൂട്സിനുമെല്ലാം ഗുണങ്ങള്‍ ഏറെയാണ്. യാതൊരു ദോഷങ്ങളും വരുത്താത്തവ എന്നു വേണം, പറയാന്‍. നല്ല ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട

Read more

40-ൽ ആദ്യം 5 മാർക്ക്, റീവാലുവേഷനിൽ 34; കണ്ണൂർ സർവകലാശാല മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച

കാസർകോട്: കണ്ണൂർ സർവകലാശാലയുടെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവെന്ന് ആക്ഷേപം. ബിബിഎ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ആദ്യം 40-ൽ വെറും 5 മാർക്ക് മാത്രം ലഭിച്ച വിദ്യാർത്ഥിനിക്ക്

Read more