തീവണ്ടിയാത്രക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം: പരിശോധന കർശനം

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന

Read more

പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ സൈന്യം പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ

Read more

തൃശൂർ പൂരത്തിന് ആവേശത്തുടക്കം; കുടമാറ്റം വൈകിട്ട് 5 ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ആദ്യം

Read more

അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സിവില്‍ ഡിഫന്‍സിന്റെ നിര്‍ണായക യോഗം ഇന്ന്

അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് റേഞ്ചേഴ്സ് വെടിവയ്പ് നടത്തി. ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്,

Read more

ജഡ്ജി എ എം ബഷീറിന് നെയ്യാറ്റിന്‍കര ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിൽ സ്ഥലംമാറ്റം

പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് അടക്കം വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് നെയ്യാറ്റിന്‍കര ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിൽ നിന്ന് പോകുന്നു. ആലപ്പുഴ

Read more

Photo Caption: ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് സംഘടിപ്പിച്ച കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ.നളന്ദ ജയദേവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോണുമായി ആസ്റ്റർ മെഡ്സിറ്റി കൊച്ചി, 05-05-2025 : ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് കരൾ

Read more

മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ഇന്ന് മുതൽ ആരംഭിക്കും. ഇതിന്റെ ട്രയൽറൺ കഴിഞ്ഞദിവസം നടത്തിയിരുന്നു. ഡ്രഡ്ജിങ്ങിന്റെ ഭാഗമായി സ്ഥലത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read more

കള്ളക്കടൽ പ്രതിഭാസം; ഇന്ന് അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

ഇന്ന് മുതൽ 06/05/2025 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ-കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ & കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ),

Read more

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വാസവൻ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

Read more

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണി; അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിച്ചതായി സി ഐ എസ് എഫ് അറിയിച്ചു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ തുടങ്ങിയ

Read more