ട്രംപിന്റെ നാട്ടിലെ മുട്ട ക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്റെ അയല്‍ക്കാര്‍; കപ്പല്‍ കയറിയത് ഒരുകോടി മുട്ട കേരളത്തില്‍ വിലക്കയറ്റവും
അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും കയറ്റിയയച്ചത് ഒരു കോടി മുട്ടകള്‍. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇത്രയും മുട്ടകള്‍ കപ്പല്‍ മാര്‍ഗം യു.എസിലേക്ക് കയറ്റിവിട്ടത്.
Read more