ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് മസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് പടിയിറങ്ങി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജ് വകുപ്പിൽ നിന്നാണ്

Read more

യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി റെയിൽവേ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടില്ല

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ

Read more

‘എനിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം കുറച്ച് നാളത്തേക്കേ ഉണ്ടാകൂ, മടുക്കുമ്പോൾ അവർ നിർത്തിക്കോളും’: വേടൻ

നാലു വർഷം മുൻപുള്ള തൻ്റെ പാട്ടിനെതിരെയാണ് സംഘപരിവാർ നേതാവിൻ്റെ പരാതി. അന്നുതന്നെ പരാതി വരുമെന്നാണ് കരുതിയത് എന്ന് വേടൻ. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട്

Read more

ഓപ്പറേഷൻ ഡി -ഹണ്ട്: 60 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 26) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1844 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത

Read more

ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം ബുധനാഴ്ച്ച മാധ്യമങ്ങളെ കാണും

കേരള തീരത്തിനു സമീപം അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം ബുധനാഴ്ച്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12.30ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍

Read more

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിനും, അറഫ നോമ്പ് 6-നുമായിരിക്കും. ചൊവാഴ്ച മാസപ്പിറവി കാണാത്തതിനാൽ, നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹജ്ജ് 1 ആയിരിക്കുമെന്ന് പാളയം

Read more

ഓപ്പറേഷൻ സിന്ദൂർ പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി

ഓപ്പറേഷൻ സിന്ദൂരിലെ “നിർണായക” പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ പൂനെയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും

Read more

മുംബൈയിൽ പുതിയ 39 കോവിഡ് കേസുകൾ; കല്യാണിൽ 45- കാരി മരിച്ചു

മഹാരാഷ്ട്രയിൽ 66 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 39 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ കോവിഡ്

Read more

പ്രളയ സാധ്യത മുന്നറിയിപ്പ്; മീനച്ചിൽ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം)

Read more

സംസ്ഥാനത്തെ ചെറുകിട ചിക്കൻ വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ മെയ് 28 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു*

* കേരള സംസ്ഥാനത്ത് ചെറുകിട ചിക്കൻ വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങളായ കേരള ചിക്കൻ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക. റെൻഡറിംഗ് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക റെൻഡറിംഗ് കമ്പനികളും തദ്ദേശസ്വയംഭരണ

Read more