പട്ടൻകുളിച്ചപാറ പാലം നിർമ്മാണം LDF സർക്കാരിന്റെ വികസന മാതൃകയ്ക്ക് മികച്ച ഉദാഹരണം- മീനാങ്കൽ കുമാർ

അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട്- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മീനാങ്കൽ- പട്ടൻകുളിച്ച പാറപ്പാലം നിർമ്മാണം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ വികസന മാതൃകയ്ക്ക് മികച്ച ഉദാഹരണമാണെന്ന് സിപിഐ

Read more

200 ആരോഗ്യ പ്രവർത്തകരെ കൂടി റിക്രൂട്ട് ചെയ്യും; വെയിൽസ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വരുന്ന വർഷത്തിൽ 200 ആരോഗ്യ പ്രവർത്തകരെ

Read more

ബണ്ട് റോഡ് നിർമ്മിക്കും; കൊച്ചി താന്തോണി തുരുത്ത് നിവാസികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നു

കൊച്ചി താന്തോണി തുരുത്ത് നിവാസികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. 3 മീറ്റർ വീതിയിൽ ബണ്ട് റോഡ് നിർമ്മിക്കുന്നതുള്‍പ്പടെ ഗോശ്രീ ഐലന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ പുതുക്കിയ നിർദ്ദേശങ്ങൾ തീരദേശ പരിപാലന

Read more

ഐഎസ്എൽ: ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്‌സ്; നാളെ കൊച്ചിയിൽ ജംഷഡ്‌പൂരിനെതിരെ ബൂട്ട് കെട്ടും

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്സി പോരാട്ടം. വൈകുന്നേരം 7.30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സ്

Read more

കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന ആണ് മരിച്ചത്. 38 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ

Read more

ഫ്രാൻസിസ് മാർപ്പാപ്പയുടെ നില അതീവ ഗുരുതരം

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയിൽ. ഛർദി ഉണ്ടായതിനെ തുടർന്ന് മാർപ്പാപ്പയ്ക്ക് ശ്വാസതടസ്സം ഉണ്ടായതായി വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്

Read more

താമരശ്ശേരിയിൽ മർദനമേറ്റ പത്താംക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലർച്ചെ

Read more

കോട്ടയം റാഗിങ്ങ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സീനിയർ വിദ്യാർഥികളായ സാമൂവൽ,ജീവ,

Read more

രാഹുൽ ഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി. സ്സ്‌.ശിവകുമാർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി. സ്സ്‌.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സീനത്ത്

Read more

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം; അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, , 27-02-2025: നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത

Read more