പോലീസ് ആസ്ഥാനത്ത് പരിസ്ഥിതിദിനം ആഘോഷിച്ചു

Spread the love

ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വൃക്ഷത്തൈ നട്ടു.

സംസ്ഥാന പോലീസ് മേധാവിയെക്കൂടാതെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവരും വൃക്ഷത്തൈ നട്ടു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാനh പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ വൃക്ഷത്തൈ നടുന്നു.

Leave a Reply

Your email address will not be published. Required fields are marked *