പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ

കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കേണ്ടതാണ്.

Read more

നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പ് ആക്രമിച്ച് നാലംഗ സംഘം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സംഘം ആവശ്യപ്പെട്ട ഉറക്ക ഗുളികകൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ നല്കാതിരുന്നതിന്റെ പേരിലായിരുന്നു ആക്രമണം.

Read more

വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു !

വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു !.കഴിഞ്ഞ മാസം 25′ തീയതി രാവിലെ പാപ്പനംകോട് ശ്രിരാഗം ആഡിറ്റോറിയത്തിനടുത്ത് വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന

Read more

ആശ വർക്കർമാരുടെ സമരം: സർക്കാർ ദുർവാശി വെടിഞ്ഞ് ആവശ്യങ്ങൾ പരിഹരിക്കാൻ തയ്യാറാകണം – റസാഖ് പാലേരി

തിരുവനന്തപുരം: കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ വേതനം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവും പകലുമായി സമരം നയിക്കുന്ന ആശാ വർക്കർമാരോട് ദുർവാശി വെടിഞ്ഞ് സമരക്കാരുടെ

Read more

കുവൈത്ത്: സാങ്കേതിക തകരാർ മൂലം അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ച വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് രാവിലെ 8.55-ന് റൺവെയിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്

Read more

മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണിയുടെ മുന്നേറ്റം. 86 ശതമാനം

Read more

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ

Read more

ചുട്ടുപൊള്ളി കേരളം; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന

Read more

താമശേരിയിൽ മരണപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം: മനുഷ്യാവകാശ സേന

കോഴിക്കോട്: താമശേരിയിൽ മരണപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ വീട് സന്ദർശിച്ച കമ്മിറ്റി അംഗങ്ങൾ സംഭവത്തിന്റെ വിശദാംശങ്ങൾ

Read more