കഴക്കൂട്ടം സൈനിക സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു
2025–26 അധ്യയന വർഷത്തിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ട കാഡറ്റ് ലീഡേഴ്‌സിനായി കഴക്കൂട്ടം സൈനിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് (ഇൻവെസ്റ്റിച്ചർ ചടങ്ങ്) സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പാങ്ങോട്
Read more