തിരുവനന്തപുരം കോർപ്പറേഷനിലെക്ക്‌ യുവമോർച്ച മാർച്ചിൽ സംഘർഷം

Spread the love

തിരുവനന്തപുരം : കോർപ്പറേഷനിലെക്ക്‌ യുവമോർച്ച മാർച്ചിൽ സംഘർഷം. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു.

ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ: ആർ. എസ് രാജീവ്‌ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ.സജിത്ത്, പാപ്പനംകോട് നന്ദു, എച്ച്.എസ്. അഭിജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *