ഡോ വന്ദനനാദാസിന്റെ കൊലപാതകം : നീതി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി ഉപവസിക്കുന്നു

Spread the love

തിരുവനന്തപുരം : ഡോ വന്ദനനാ ദാസിന്റെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ MP ഉപവസിക്കുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സെക്രട്ടറിയറ്റിനു മുൻപിലാണ് ഉപവാസ സമരം. ഉപവാസസമരം മുൻ ആരോഗ്യമന്ത്രി സുധകാരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോൺഗ്രസിലെ പ്രമുഖ നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *