സെക്രട്ടറിയേറ്റിൽ തീപിടിത്തം : തീ എങ്ങനെ പടർന്നതെന്ന് വ്യക്തയില്ല

Spread the love

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ തീപിടിത്തം മന്ത്രി പി. രാജീവിന്റെ ഓഫീസിന്റെ സമീപമാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം . വിവരം അറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു . മന്ത്രി . പി രാജീവിന്റെ നോർത്ത് ബ്ലോക്കിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിനശിച്ചത് . ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെതിലും വ്യകതയില്ലെന്നാണ് സൂചന . സംഭവസ്ഥലത്ത് ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും പരിശോധന നടത്തുന്നു.വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *