കേരളത്തിലെ ഏറ്റവും ഉയരമുള്ള ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു : പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നം സീതാരാമക്ഷേത്രത്തിലാണ് ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ഓണ്‍ലൈനായിട്ടാണ് ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്. 55 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കായി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശിലെ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.ഏപ്രില്‍ 11 നാണ് പൊന്‍കുന്നത്തെ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.