ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തിരിതെളിഞ്ഞു

Spread the love

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തിരിതെളിഞ്ഞു. പൂജയ്ക്കും ദീപാരാധയ്ക്കും ശേഷം ധന്യമൂർത്തമായ 10.30 ന് തന്ത്രി തൈക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപത്താൽ മേൽശാന്തി പി. കേശവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *