എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Spread the love

കൊച്ചി: എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതല്‍ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *